Featured

ചേലാകർമ്മവും സദ്യയും

അഞ്ച്‌ സംഗതികൾ പ്രകൃതിയിൽ ഉൾപ്പെട്ടതാണ്. ചേലാകർമ്മം, ഗുഹ്യസ്ഥാനത്തെ രോമങ്ങൾ നീക്കൽ, കക്ഷങ്ങളിലെ മുടികളയൽ, നഖം മുറിക്കൽ, മീശ മുറിക്കൽ തുടങ്ങിയവ (ബുഖാരി, മുസ്‌ലിം). ഒരു മുസ്‌ലിം ഇവ നിർവ്വഹിക്കുമ്പോൾ പ്രത്യേകമായ സദ്യയുണ്ടാക്കി ആളുകളെ ക്ഷണിച്ച്‌ ആഘോഷമാക്കാൻ...

ബഖാഉൽ ഈമാൻ നമസ്കാരം

ഈമാൻ നിലനിർത്താനുള്ള നമസ്കാരം എന്നാണ് ബഖാഉൽ ഈമാൻ നമസ്കാരത്തിന്റെ അർത്ഥം. ഒരു അനാചാരമാകുന്നു ഇത്‌. ഇമാം ശീറാസി (റ) എഴുതുന്നു : ഈമാൻ നിലനിർത്താനുള്ള നമസ്കാരത്തിന്റെ അദ്ധ്യായത്തിൽ സഹീഹായി യാതൊന്നും വന്നിട്ടില്ല.  (സിഫ്‌ റുസ്സ ആദ 14...

ഇശ്‌റാഖ്‌ നമസ്കാരം

ചിലർ ഇശ്‌റാഖ്‌ എന്ന പേരിൽ ഒരു പ്രത്യേക നമസ്കാരം നിർവ്വഹിക്കുന്നത്‌ കാണുന്നു. യഥാർത്ഥത്തിൽ ളുഹാ നമസ്കാരത്തിന്റെ മറ്റൊരു പേരാണ് ഇശ്‌റാഖ്‌ എന്നത്‌. ഫത്‌ഹുൽ മുഈൻ പോലും ഈ യാഥാർത്ഥ്യം വ്യക്തമാക്കുന്നു : "ഏറ്റവും പ്രബലമായ അഭിപ്രായം ഇശ്‌റാഖിന്റെ രണ്ട്‌ റകഅത്ത്‌...

അവ്വാബ്‌ നമസ്കാരവും മറ്റു ചിലതും

യാതൊരു അടിസ്ഥാനവുമില്ലാത്ത നമസ്കാരങ്ങളാണ് അവ്വാബ്‌ നമസ്കാരം, വീട്ടിൽ പ്രവേശിച്ചാലുള്ള നമസ്കാരം, അന്ധത നീക്കുവാൻ വേണ്ടിയുള്ള നമസ്കാരം, പശ്ചാതാപ നമസ്കാരം തുടങ്ങിയവ. സഹീഹായ ഹദീസുകളുടെ പിൻബലമില്ലാത്ത ഇവയെല്ലാം തന്നെ ഉപേക്ഷിക്കൽ അനിവാര്യമാണ്. അതുപോലെ ഖുതുബിയത്തിൽ...

സ്വലാത്തുൽ ഹാജ:

നമ്മുടെ ആവശ്യങ്ങൾ നിർവ്വഹിച്ചു കിട്ടുവാൻ വേണ്ടി ഒരു പ്രത്യേക നമസ്കാരം നിർവ്വഹിക്കൽ നബിചര്യയല്ല. നബി (സ)യോ സ്വഹാബിമാരോ അപ്രകാരം നിർവ്വഹിച്ചതു സഹീഹായി വന്നിട്ടില്ല.  ഇമാം സുയൂത്തി (റ) ഈ വിഷയത്തിൽ വന്നിട്ടുള്ള സർവ്വ ഹദീസുകളും ഉദ്ധരിച്ചുകൊണ്ട്‌...

ഗർഭവും പ്രസവവും ആചാരങ്ങളും

ഗർഭധാരണം മുതൽ പ്രസവം വരെ വളരെ അൽഭുതകരമായ പ്രവർത്തനങ്ങളാണ് ഒരു സ്ത്രീയുടെ ഉദരത്തിൽ നടക്കുന്നത്‌. ഇത്‌ ശരിക്കും ഗ്രഹിച്ച്‌ സ്രഷ്ടാവിനു തൃപ്തിയില്ലാത്ത സർവ്വകാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ഒരു ഗർഭിണിയായ മുസ്‌ലിം സ്ത്രീ ചെയ്യേണ്ടത്‌. ഈ കാലയളവിൽ യാതൊരുവിധ...

ചെവിയിൽ ബാങ്കും ഇകാമത്തും വിളിക്കൽ

ഒരു സ്ത്രീ പ്രസവിച്ചാൽ ഉടനെ കുട്ടിയുടെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇകാമത്തും കൊടുക്കുന്ന സമ്പ്രദായം ഇസ്‌ലാമിലെ ആചാരമെന്ന നിലക്ക് ചിലർ നടപ്പാക്കുന്നത് കാണാം. പ്രവാചക ചര്യയുടെ പിൻബലം ഇവക്കില്ല. ദുർബലമായ ഹദീസുകൾ മാത്രമാണ് ഈ വിഷയത്തിൽ ഉദ്ധരിക്കപ്പെടുന്നത്.  ഹുസൈൻ...

ആമീൻ പതുക്കെ ചൊല്ലൽ

ജമാഅത് നമസ്കാരത്തിൽ ഇമാം ഫാതിഹ ഉറക്കെ (സുബ്ഹ്, മഗ്‌രിബ്, ഇശാഅ്) ഓതിക്കഴിഞ്ഞാൽ 'ആമീൻ' ഉറക്കെ ചൊല്ലാതിരിക്കുന്ന സമ്പ്രദായം ചില മുസ്‌ലിംകൾക്കിടയിൽ കാണാം. ഹനഫീ മദ്ഹബ് പ്രചാരത്തിലുള്ള സ്ഥലങ്ങളിലാണ് ഈ അനാചാരം കൂടുതലായി കാണുന്നത്.  അബൂഹുറൈറ (റ) നിവേദനം...

സ്ത്രീകൾ മയ്യിത്ത് നമസ്കാരം ഉപേക്ഷിക്കൽ

സ്ത്രീകൾക്ക് മയ്യിത്ത് നമസ്കാരമില്ലെന്ന ഒരു തെറ്റിദ്ധാരണ മിക്ക മുസ്‌ലിംകൾക്കിടയിലും പ്രചരിച്ചത് കാണാം. സ്വന്തം ഭർത്താവിന് ഭാര്യ നമസ്കരിക്കുക, സ്വന്തം സന്താനങ്ങൾക്ക് മാതാവ് നമസ്കരിക്കുക, സ്വന്തം മാതാപിതാക്കൾക്കും സഹോദരനും സഹോദരിക്കും വേണ്ടി നമസ്കരിക്കുക...

മയ്യിത്ത് കുളിപ്പിക്കുന്നതിലെ അനാചാരങ്ങൾ

മയ്യിത്ത് കുളിപ്പിക്കുവാൻ പ്രത്യേകമായി തന്നെ ഒരു മറയുണ്ടാക്കണമെന്ന തെറ്റിദ്ധാരണ ചിലർക്ക് കാണാം. കുളിമുറിയുണ്ടായാലും ഇവർ പ്രത്യേക മറ തയ്യാറാക്കുന്നു. എന്നാൽ നബി (സ) മയ്യിത്ത് കുളിപ്പിക്കുവാൻ വേണ്ടി പ്രത്യേകം മറയുണ്ടാക്കാൻ നിർദേശിക്കുന്നില്ല. മയ്യിത്ത്...

www.CodeNirvana.in

Followers

Total Pageviews

46864
Copyright © 2025 മുസ്ലിംകളിലെ അനാചാരങ്ങള്‍ | Blogger Templates | Designed By Code Nirvana